Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദേശീയതലത്തിൽ എൻഡിഎ മുന്നേറ്റം

ദേശീയതലത്തിൽ എൻഡിഎ മുന്നേറ്റം

ന്യൂഡൽഹി : ദേശീയതലത്തിൽ ആദ്യ ഫലസൂചനകൾ‌ വരുമ്പോൾ എൻഡിഎ ലീഡ് ചെയ്യുന്നു. 159 സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നേറുന്നത്. ഇന്ത്യ മുന്നണി 67 സീറ്റുകളിൽ മുന്നേറുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുകൂലമായതിന്റെ ആശ്വാസത്തിലുള്ള എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ആദ്യ ഫലസൂചനകൾ. അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷ കക്ഷികൾ‌ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments