Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ യുഡിഎഫ് മുന്നേറ്റം

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 16 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. വയനാട്ടിൽ രാ​ഹുൽ ​ഗാന്ധിയുടെ ലീഡ് 20000 കടന്നു. വടകരയിൽ‍ ഷാഫി പറമ്പിലിന്റെ ലീഡ് പതിനായിരത്തോളമാണ്. തൃശൂരിൽ സുരേഷ് ​ഗോപിക്ക് മികച്ച ലീഡാണുള്ളത്.

ആലത്തൂർ, മാവേലിക്കര, കാസർകോട് മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments