Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിബിഎസ്ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതൽ

സിബിഎസ്ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതൽ

ന്യൂഡൽഹി : 10,12 ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ ഏപ്രിൽ 10 വരെയായിരിക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. പ്രവേശനപരീക്ഷകളും മറ്റും ഈ തീയതികളിൽ വരാതിരിക്കാനായി എൻടിഎ, യുപിഎസ്‌സി, എസ്എസ്‌സി ഉൾപ്പെടെയുള്ളവയ്ക്ക് അറിയിപ്പ് കൈമാറി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com