Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ

മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ. 2021-ലെ വാട്‌സാപ്പ് സ്വകാര്യതാനയപരിഷ്കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്.

ഡിജിറ്റൽവിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽനിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും കമ്മിഷൻ മെറ്റയോടു നിർദേശിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments