Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപെരുന്നാൾ അവധി: ടിക്കറ്റ് നിരക്കുകൾ ഉയർന്നു

പെരുന്നാൾ അവധി: ടിക്കറ്റ് നിരക്കുകൾ ഉയർന്നു

ദുബായ് : പെരുന്നാളിനു രണ്ടാഴ്ച ബാക്കി നിൽക്കെ അവധി ആഘോഷത്തിനൊരുങ്ങി പ്രവാസികൾ. ഇത്തവണ പെരുന്നാൾ വ്യാഴമോ, വെള്ളിയോ ആകുമെന്നാണ് കണക്കു കൂട്ടുന്നത്. വ്യാഴാഴ്ചയെങ്കിൽ 4 ദിവസവും വെള്ളിയെങ്കിൽ 3 ദിവസവും അടുപ്പിച്ച് അവധി ലഭിക്കും. വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഉയർന്നു കഴിഞ്ഞു.

പ്രധാന ട്രാവൽ സൈറ്റുകളിൽ പാക്കേജുകൾ വന്നിട്ടുണ്ട്. അസർബൈജാൻ, ജോർജിയ, അർമേനിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്കു കുറ‍ഞ്ഞ ചെലവിൽ പോയി വരാനുള്ള പാക്കേജുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടൂറിസം കേന്ദ്രങ്ങളിൽ ഉൽസവ കാലത്തെ യാത്രയ്ക്കും താമസത്തിനുമായി വേണ്ടി വരുന്ന ചെലവ് 3000 – 4000 ദിർഹമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments