Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം

ഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം

ഗസ്സ: ഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം. ഹമാസിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം700 കടന്നു. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും അവരുടെ മോചനം സംബന്ധിച്ചും ബൈഡൻ – നെതന്യാഹു ഫോൺ സംഭാഷണത്തിൽ ചർച്ചകളുണ്ടായതാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com