Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം

മസ്‌കത്ത് :  മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി. 

ആറ് പേരാണ് സംഭവ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments