Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇളയരാജയും

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇളയരാജയും

ഷാർജ :  ഈ മാസം 6 മുതൽ 17 വരെ എക്സ്പോസെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും.  8 ന്  രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്‍റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു  സഞ്ചാരം’ എന്ന രണ്ട് മണിക്കൂർ പരിപാടിയിൽ  അദ്ദേഹം ആസ്വാദകരുമായി സംവദിക്കും. അമ്പതാണ്ട് പിന്നിടുന്ന തന്‍റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ മനസ്സുതുറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments