Tuesday, April 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസുരക്ഷയില്ല, നാടുവിട്ട് വിദ്യാർത്ഥികൾ,ഉന്നത വിദ്യാഭ്യാസത്തിന് വെല്ലുവിളിയായി റാഗിംങ്ങിന്റെ ക്രൂര മുഖങ്ങൾ: ജെയിംസ് കൂടൽ എഴുതുന്നു

സുരക്ഷയില്ല, നാടുവിട്ട് വിദ്യാർത്ഥികൾ,ഉന്നത വിദ്യാഭ്യാസത്തിന് വെല്ലുവിളിയായി റാഗിംങ്ങിന്റെ ക്രൂര മുഖങ്ങൾ: ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

കേരളത്തിൽ പ്‌ളസ്ടു കഴിയുന്ന കുട്ടികൾക്ക് എങ്ങനെയെങ്കിലും വിദേശത്തേക്ക്പറക്കണമെന്നാണ് മോഹം.വിദേശത്ത് പഠിക്കാനുംജോലിനേടാനും
മലയാളികളായആൺകുട്ടികൾക്കുംപെൺകുട്ടികൾക്കുംവലിയതാൽപ്പര്യമെന്നാണ്‌സർവെകളിലെകïെത്തൽ.
സുരക്ഷിതമായപഠനം,സുരക്ഷിതമായജോലിഎന്നചിന്തയിൽനിന്നാണ്വിദേശമോഹങ്ങൾനാമ്പെടുക്കുന്നത്.പഠനാന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.
റാംഗിംഗും സമരവും രാഷ്ട്രീയവുംകേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് വലിയ വെല്ലുവിളിയാണ്. സർക്കാർകോളേജുകളിൽചേരുന്നകുട്ടികൾ
സീനിയേഴ്‌സിന്റെഅതിക്രൂരമായറാഗിംഗിന്വിധേയമാവുകയാണ്.ഇതിന്റെഒടുവിലത്തെഞെട്ടിക്കുന്നവിവരങ്ങൾപുറത്തുവന്നത്‌കോട്ടയംഗവ.
നഴ്‌സിംഗ്‌കോളേജിൽ നിന്നാണ്.ഒന്നാംവർഷവിദ്യാർത്ഥികൾസീനിയേഴ്‌സിന്റെ ഭീകരമായറാഗിംഗ്പീഡനങ്ങൾക്ക്ഇരകളായി.

സംഭവത്തിൽഭരണപക്ഷപാർട്ടിയായസി.പി.എംഅനുകൂലസംഘടനയായകേരളഗവ.സ്റ്റുഡൻസ്‌നഴ്‌സസ്അസോസിയേഷന്റെസംസ്ഥാനസെക്രട്ടറിയടക്കം അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായി. പുറത്തുവന്ന റാഗിംഗ് ദൃശ്യങ്ങൾ കïവരെല്ലാം പകച്ചുപോയി. മദ്യം അടക്കമുള്ള ലഹരിവസ്തുക്കൾവാങ്ങാൻ ആഴ്ചതോറും പിരിവ്, നൽകാത്തവരെ ഹോസ്റ്റൽ മുറിയിൽ അടിമകളെപ്പോലെ ക്രൂരമായിമർദ്ദിക്കുക,നഗ്‌നരാക്കുക,കട്ടിലിൽ കെട്ടിയിട്ട് കോമ്പസ്‌കൊï് ദേഹം കുത്തിക്കീറൽ, വേദനസഹിക്കാനാകാതെ കരയുമ്പോൾവായിലും മുറിവുകളിലും ലോഷൻഒഴിക്കുക,ജനനേന്ദ്രിയത്തിൽ ഭാരമേറിയ ഡമ്പ
ലുകൾ വയ്ക്കുക, ഇരുമ്പുകമ്പികൊï് കുത്തൽ, ഉപദ്രവിക്കരുതേ എന്നുനിലവിളിച്ചു കരയുമ്പോൾ ആനന്ദ നൃത്തംവയ്ക്കുക….ഈകൊടും ക്രൂരതയെപ്പറ്റി പറയാൻ വാക്കുകളില്ല.

ദയ,കരുണ,സാന്ത്വനം,സ്‌നേഹം,കരുതൽ,ആശ്വാസംഎന്നീപദങ്ങളുടെ മനുഷ്യരൂപങ്ങളാണ്‌നഴ്‌സുമാർ. രോഗികൾക്ക്ഇവർഡോക്ടർമാരെപ്പോലെദൈവങ്ങളാണ്.രോഗീപരിചരണമെന്നത് ദിവ്യമായജോലിയാണ്.ആവഴിയേസഞ്ചരിക്കാൻപഠിക്കുന്നഏതാനുംവിദ്യാർത്ഥികൾ രാക്ഷസീയമായ
ചെയ്തികളിൽ അഭിരമിച്ചാൽനാടിന്റെയുംവരുംതലമുറയുടെഭാവിയെന്താകും?.ഇന്ത്യയ്‌ക്ക്വെളിയിൽഒട്ടുമിക്കരാജ്യങ്ങളിലുംനഴ്‌സുമാർക്ക്വലിയബഹുമാനവുംസ്‌നേഹവുംലഭിക്കുന്നത്‌ജോലിയിലെആത്മാർത്ഥത,രോഗികളോടുള്ള സഹാനുഭൂതി,കരുതൽഎന്നീഗുണങ്ങൾകൊïാണ്.അത്യന്തംപവിത്രമായഒരുകർമ്മാണത്. കോട്ടയത്തെസംഭവത്തിന്തൊട്ടുമുൻപാണ്കണ്ണൂർകൊളവല്ലൂർപി.ആർമെമ്മോറിയൽഹയർസെക്കൻഡറിസ്‌കൂളിൽ
റാഗിംഗിന്ഇരയായവിദ്യാർത്ഥിയുടെതോളെല്ലുപൊട്ടിയത്. ശസ്ത്രക്രിയക്ക്വിധേയനായകുട്ടി ചികിത്സതുടരുകയാണ്. വയനാട്പൂക്കോട്വെറ്റിറനറികോളേജിലെസിദ്ധാർത്ഥ്എന്നവിദ്യാർത്ഥിറാംഗിംഗിന്വിധേയനായിമരണപ്പെട്ടത്മലയാളികളുടെമനസിൽഇന്നും നോവായി
നിൽക്കുന്നു. എത്രയൊക്കെശക്തമായനിയമമുïെങ്കിലും കേരളത്തിലെകാമ്പസുകളിലെറാഗിംഗ്തടയാൻ കഴിയാത്തത് ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഭരണ, രാഷ്ട്രീയനേതൃത്വങ്ങളുടെസഹായംലഭിക്കുന്നതുകൊïാണ്.എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിംങ്ങ് വിരുദ്ധ
സ്‌ക്വാഡുകൾ രൂപീകരിക്കണമെന്നാണ്ചട്ടം. അതൊക്കെ െവറും ഉത്തരവുകളായി നിലനിൽക്കുകയാണ്.പുരോഗമന നാടെന്ന് വീമ്പുപറച്ചിൽ പോര,
പുരോഗതികാണിച്ചു കൊടുക്കുമ്പോഴാണ് അംഗീകാരം ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com