Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം

നാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിനു ജയം. നാല് സീറ്റുകളും ഇടത് സഖ്യം സ്വന്തമാക്കി. മൂന്നു സീറ്റുകളിൽ ഇടതു പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ BAPSA സ്ഥാനാർത്ഥി വിജയിച്ചു.

തുടക്കത്തിൽ നാല് സീറ്റിലും എബിവിപിയാണ് മുന്നിൽ നിന്നത്. പിന്നീട് ജോയിന്റ സെക്രട്ടറി ഒഴികെ മറ്റ് മൂന്ന് സീറ്റുകളിലും ഇടതുസഖ്യം ലീഡ് തിരിച്ചുപിടിച്ചു. അവസാന ഘട്ടത്തിൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനവും ഇടതുസഖ്യം നേടി.

വിജയികളും ലീഡ് നിലയും:

President
Dhananjay Kumar (Left)- 3100
Umesh Chandra Ajmeera (ABVP)- 2118

Vice President
Avijit Ghosh (Left)- 2762
Deepika Sharma (ABVP)- 1848

General Secretary
Priyanshi Arya (BAPSA – supported by left) – 3440
Arjun Anand (ABVP) – 2412

Joint Secretary
Mo Sajid (Left) – 3035
Govind Dangi (ABVP) – 2591 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com