Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി നേടാം:1.5 ലക്ഷം വരെ ശമ്പളം

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി നേടാം:1.5 ലക്ഷം വരെ ശമ്പളം

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി നേടാം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി കൈനിറയെ അവസരങ്ങള. 1.5 ലക്ഷം വരെ ശമ്പളം
സാഹിത്യ അക്കാദമിക്ക് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേന്ദ്ര സാഹിത്യ അക്കാദമി ഇപ്പോള്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് തുടങ്ങി പത്തോളം ഒഴിവുകളിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം നഷ്ടപ്പെടുത്തരുത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. തപാല്‍ വഴി അപേക്ഷ നല്‍കി ജോലി നേടാം. ഫെബ്രുവരി 4നുള്ളില്‍ അപേക്ഷിക്കണം.

തസ്തിക& ഒഴിവ്
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി.
ന്യൂഡല്‍ഹി, മുംബൈ, ബെംഗലുരു നഗരങ്ങളിലാണ് ഒഴിവുള്ളത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് കം- ടെലിഫോണ്‍ ഓപ്പറേറ്റര്‍, സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്
എന്നീ തസ്തികകളിലായി ആകെ 10 ഒഴിവുകളാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments