Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനസർക്കാർ 1000 കോടി രൂപകൂടി കടമെടുക്കുന്നു

സംസ്ഥാനസർക്കാർ 1000 കോടി രൂപകൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനസർക്കാർ 1000 കോടി രൂപകൂടി കടമെടുക്കുന്നു. ഓണക്കാലത്ത് 6300 കോടി കടമെടുത്തതിന് പിന്നാലെയാണിത്. ഇതോടെ ഈ വർഷം കടമെടുക്കാനനുവദിച്ച പരിധിയായ 22,000 കോടിയിൽ ഇനി 1000 കോടിക്കുതാഴയേ ശേഷിക്കുന്നുള്ളൂ.

എന്നാൽ, ഡിസംബറിനുശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസം കേരളത്തിന് കുറച്ചുകൂടി കടംകിട്ടാൻ സാധ്യതയുണ്ട്. ഈ പ്രതീക്ഷയിലാണ് സംസ്ഥാനം. എന്നാൽ, വർഷാന്ത്യച്ചെലവുകൾക്ക് വൻതോതിൽ പണം കണ്ടെേത്തണ്ടിവരും. ഇത് സർക്കാരിന് ആശങ്കയുണ്ടാക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com