Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടക; ആദ്യഫലസൂചനകളിൽ കോൺ​ഗ്രസ് മുന്നിൽ, 113 സീറ്റ് പിന്നിട്ടു

കർണാടക; ആദ്യഫലസൂചനകളിൽ കോൺ​ഗ്രസ് മുന്നിൽ, 113 സീറ്റ് പിന്നിട്ടു

കർണാടകയിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺ​ഗ്രസ് മുന്നിൽ. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നേരിയ മുൻതൂക്കമുണ്ട്. കോൺ​ഗ്രസ് -113, ബിജെപി -90, ജെഡിഎസ് -19, മറ്റുള്ളവർ-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com