Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1500 കോടി രൂപ കടമെടുക്കും

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1500 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാന്ത്യ ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനസമാഹരണം. 21000 കോടിരൂപ ഈ മാസത്തെ ചെലവിന് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ശമ്പളം, പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായെങ്കിലും പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണ്ടിവരും.

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം ഇനി 8400 കോടി വേണം. ധനപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments