Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'നോട്ടീസ് ലഭിച്ചവർ സ്ഥാനത്ത് തുടരാൻ അർഹരല്ല'; വി.സിമാർക്കെതിരെ നടപടിയിൽ ഉറച്ച് ഗവർണർ

‘നോട്ടീസ് ലഭിച്ചവർ സ്ഥാനത്ത് തുടരാൻ അർഹരല്ല’; വി.സിമാർക്കെതിരെ നടപടിയിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന നടപടിയിൽ ഉറച്ച് ചാൻസലർ. യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കും.

ഈ ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് ആലോചന. ശ്രീനാരായണ ഗുരു ഓപ്പൺസർവകലാശാല വി സി മുബാറക് പാഷയുടെ രാജി അംഗീകരിക്കില്ലെന്നും രാജ്ഭവൻ അറിയിച്ചു. അയോഗ്യനായ ആൾക്ക് രാജി വയ്ക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ഹിയറിങ്ങിന് എത്താത്തതിനാൽ ഒന്നും ബോധിപ്പിക്കാൻ ഇല്ല എന്ന് കണക്കാക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments