Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

കോന്നി: ഇ സഞ്ജീവനി കൺസൾട്ടേഷനിടയിൽ ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദാണ് അറസ്റ്റിലായത്. കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം രാവിലെ ഇ സഞ്ജീവനി ജനറൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് മുന്നിലാണ് മുഹമ്മദ് സുഹൈദ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഇതേ തുടർന്ന് ഡോക്ടർ കോന്നി പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരെ പൊലീസ് കെസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com