Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട്ട്: മലബാർ മേഖലയിലുള്ളവർക്ക് ഗുണകരം

സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട്ട്: മലബാർ മേഖലയിലുള്ളവർക്ക് ഗുണകരം

റിയാദ്: സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ്  കേന്ദ്രം കോഴിക്കോട് പ്രവർത്തനം  ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് അപ്പോയ്മെന്റുകൾ https://vc.tasheer.com എന്ന വെബ്സൈറ്റിലൂടെ  ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com