Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെ സുധാകരൻ

എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെ സുധാകരൻ

ന്യൂഡൽഹി: എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചർച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നൽകിയത് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകില്ല. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം. മുതിർന്ന നേതാക്കളെ കേൾക്കാനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. ഇനി മുതൽ എല്ലാ മാസവും എം.പിമാരുടെ യോഗം ചേരുമെന്ന് താരിഖ് അൻവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments