Wednesday, October 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്വദേശിവൽക്കരണം: കുവൈത്ത് സർക്കാർ മേഖലയിൽ ജോലി നഷ്ടമായത് 70% വിദേശികൾക്ക്

സ്വദേശിവൽക്കരണം: കുവൈത്ത് സർക്കാർ മേഖലയിൽ ജോലി നഷ്ടമായത് 70% വിദേശികൾക്ക്

കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണം ശക്തമായതോടെ കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശ ജോലിക്കാരുടെ എണ്ണം 70% കുറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി മന്ത്രാലയങ്ങളിലും അവയ്ക്കു കീഴിലെ സ്ഥാപനങ്ങളിലുമാണ് കൂടുതൽ വിദേശികൾ ജോലി ചെയ്തിരുന്നത്.

2022ലെ ആദ്യ 6 മാസത്തിനിടെ 1553 വിദേശികളാണ് സർക്കാർ മേഖലയിൽ ജോലിക്കു ചേർന്നത്. കോവിഡിനു മുൻപുള്ള വർഷങ്ങളിൽ ഇതു വർഷത്തിൽ 7000 പേർ വീതമായിരുന്നു. നിലവിൽ 3,66,238 സർക്കാർ ജീവനക്കാരിൽ 91,000 പേർ വിദേശികളാണ്. ഇതിൽ 51.8% പേർ അറബ് രാജ്യക്കാർ. മറ്റുള്ളവർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments