Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്ര​വാ​സി ​ഇ​ന്ത്യ​ക്കാർക്കായി എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്രതിവാര ഓ​പ​ൺ ഹൗ​സ് ഇന്ന്

പ്ര​വാ​സി ​ഇ​ന്ത്യ​ക്കാർക്കായി എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്രതിവാര ഓ​പ​ൺ ഹൗ​സ് ഇന്ന്

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ​ഇ​ന്ത്യ​ക്കാർക്കായി എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്രതിവാര ഓ​പ​ൺ ഹൗ​സ് ഇന്ന് (ബുധനാഴ്ച) അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്ത് നടക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യം രാ​വി​ലെ 11 മു​ത​ൽ എം​ബ​സി​യി​ൽ ഉ​ണ്ടാ​കുമെന്ന് അധികൃതര്‍ അറിയിച്ചു.

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​കയും എം​ബ​സിയിലെ ഉ​​ന്ന​ത ഉദ്യോഗസ്ഥരും പ​​ങ്കെ​ടു​ക്കും. കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com