Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിലെ വിദേശികളിൽ 30.2% പേരും ഇന്ത്യക്കാർ

കുവൈത്തിലെ വിദേശികളിൽ 30.2% പേരും ഇന്ത്യക്കാർ

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലി ചെയ്യുന്ന 174 രാജ്യങ്ങളിൽനിന്നുള്ള 24.3 ലക്ഷം വിദേശികളിൽ 30.2% പേരും ഇന്ത്യക്കാർ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ മൊത്തം ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയർന്നു. തൊഴിൽ വിപണിയിൽ ഇന്ത്യക്കാർക്കാണ് ആധിപത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com