Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ ഫെബ്രുവരി 8ന് പൊതുഅവധി

കുവൈത്തിൽ ഫെബ്രുവരി 8ന് പൊതുഅവധി

കുവൈത്ത് സിറ്റി : മിഅ്റാജ് ദിനം പ്രമാണിച്ച് കുവൈത്തിൽ ഫെബ്രുവരി 8ന് പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങൾ കൂടി ചേർത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി 3 ദിവസവും സ്വകാര്യമേഖലാ ജീവനക്കാർക്ക് 2 ദിവസവും അവധി ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com