Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ 27ന് കുവൈത്തിൽ

കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ 27ന് കുവൈത്തിൽ

കുവൈത്ത് സിറ്റി : മലങ്കര കത്തോലിക്കാ സഭാ തലവൻ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈത്തിൽ എത്തും. 28ന് നടക്കുന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി കുർബാനയ്ക്ക് നേതൃത്വം നൽകും. നവംബർ ഒന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കർദിനാൾ മുഖ്യാതിഥിയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com