Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന

കുവൈത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന

കുവൈത്ത് സിറ്റി : കുവൈത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന. വിദേശികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 2.9% വർധിച്ച് 16.89 ലക്ഷമായി. മുൻ വർഷം ഇത് 16.4 ലക്ഷമായിരുന്നു.  

ജൂൺ വരെയുള്ള കണക്കനുസരിച്ച് 5,37,430 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. 4.74 ലക്ഷം പേരുമായി ഈജിപ്താണ് രണ്ടാം സ്ഥാനത്ത്. സർക്കാർ മേഖലയിൽ ജോലിക്കാരിൽ 79.6% പേരും (4.74 ലക്ഷം) സ്വദേശികളാണ്. എന്നാൽ സ്വകാര്യമേഖലയിലെ സ്വദേശികൾ വെറും 4.4% മാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments