Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ കോർപറേറ്റ് ടാക്സ് നിയമം പ്രാബല്യത്തിൽ

കുവൈത്തിൽ കോർപറേറ്റ് ടാക്സ് നിയമം പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി : മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്ക് (എംഎൻഇഎസ്) മേൽ 15 ശതമാനം നികുതി ചുമത്തി കൊണ്ടുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത് രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ. ഈ മാസം ആദ്യം പ്രാബല്യത്തിലായ നിയമം കുവൈത്തിൽ പ്രവർത്തിക്കുന്ന 255 പ്രവാസി കമ്പനികൾക്കുൾപ്പെടെ ബാധകമാകും.

അടുത്തിടെ കുവൈത്ത് മന്ത്രിസഭ പച്ചക്കൊടി വീശിയ കരട് നിയമം ഈ മാസം ആദ്യമാണ് പ്രാബല്യത്തിലായത്.  അതേസമയം പുതിയ ടാക്സ് നിയമം കമ്പനികൾക്ക് സാമ്പത്തിക നേട്ടമോ ബാധ്യതയോ സൃഷ്ടിക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com