കുവൈത്ത് സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തുറക്കുക.
പുതുവര്‍ഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്
RELATED ARTICLES