Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം റദ്ദാക്കി കുവൈത്ത്

അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം റദ്ദാക്കി കുവൈത്ത്

കുവൈത്തി സിറ്റി : അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം കുവൈത്ത് റദ്ദാക്കി. ഇവരുടെ പേരിലുള്ള സ്ഥാപന ഫയലുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത് ഇവിടങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളടക്കം വിദേശ ജീവനക്കാരെ ആശങ്കയിലാക്കി. നിലവിലെ ജീവനക്കാരുടെ വീസ കാലാവധി തീർന്നാൽ പുതുക്കാനോ സ്പോൺസർഷിപ്പ് മാറ്റാനോ സാധിക്കില്ല. വീസ കാലാവധി തീർന്നാൽ  ഇവർ രാജ്യം വിടണം. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം  റദ്ദാക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments