Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനദ്രോഹ ബജറ്റ് 2.0; ഭൂമി ഇടപാട് നടത്തുന്നവരുടെ കീശ കീറും

ജനദ്രോഹ ബജറ്റ് 2.0; ഭൂമി ഇടപാട് നടത്തുന്നവരുടെ കീശ കീറും

തിരുവനന്തപുരം:ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർധനക്കുള്ളള്ള ബജറ്റ് ശുപാർശ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ . വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമെങ്കിലും കെട്ടിട നികുതി വർധനവിനുള്ള ധനമന്ത്രിയുടെ തീരുമാനം സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments