Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സ്; മു​ഖ്യ​പ്ര​തി​യെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സ്; മു​ഖ്യ​പ്ര​തി​യെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയെ കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നാ​ണ് എ​ൻ​ഐ​എ പ്ര​ഖ്യാ​പി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന​ത് മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. 2010 ൽ ​ആ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടു​ന്ന​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments