Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹമാസിന് വീണ്ടും തിരിച്ചടി; ദേശീയ സുരക്ഷാ സേന തലവനെ വധിച്ച് ഇസ്രായേൽ

ഹമാസിന് വീണ്ടും തിരിച്ചടി; ദേശീയ സുരക്ഷാ സേന തലവനെ വധിച്ച് ഇസ്രായേൽ

ഗാസ: ഹമാസിന്റെ ദേശീയ സുരക്ഷാ സേനയുടെ തലവനെ വധിച്ച് ഇസ്രായേൽ സുരക്ഷാ സേന. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ജെഹാദ് മൈസനെ വധിച്ചത്.

ഗാസയിലെ ഷെയ്ഖ് റദ്വാൻ പരിസരത്താണ് ആക്രമണമുണ്ടായത്. ഗാസ മുനമ്പിലെ പാലസ്തീൻ ദേശീയ സുരക്ഷാ സേനയുടെ കമാൻഡറായിരുന്നു മേജർ ജെഹാദ് മൈസൻ.

നേരത്തെയും ഹമാസിന്റെ കൊടും ഭീകരരെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഹാമാസിന്റെ നുഖ്ബ യൂണിറ്റിന്റെ കമാൻഡർ അൽ-ഖേദ്ര, കമാൻഡോ സേനയിലെ കമാൻഡറെയും മിലിട്ടറി ഇന്റലിജൻസ് മേധാവിയെയും സേന വധിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments