Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരള ക്രിക്കറ്റ് ലീഗിന്റെ (ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

കേരള ക്രിക്കറ്റ് ലീഗിന്റെ (ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രഫഷനൽ ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ ചുമതലയേറ്റു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബിൽ നടക്കുന്ന ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ നേതൃത്വം നൽകും.

‘ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎലിന്റെ ഭാഗമാകുന്നത്. കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകൾക്കു ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണിത്. പുതിയൊരു ക്രിക്കറ്റ് സംസ്കാരത്തിന് ഇതു വഴിവയ്ക്കും’ മോഹൻലാൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com