Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമസ്‌കത്ത് ഇന്ത്യൻ എംബസിക്ക് 21ന് അവധി

മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് 21ന് അവധി

മസ്‌കത്ത് : മാഹാവിർ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഈ മാസം 21ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments