Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമോദി അബുദാബിയിൽ എത്തുന്നു: ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും

മോദി അബുദാബിയിൽ എത്തുന്നു: ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും

അബുദാബി : ബാപ്സ് ഹിന്ദു മന്ദിർ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യാൻ യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഹ്‍‍ലൻ മോദി (മോദിക്ക് സ്വാഗതം) എന്ന പൊതുസമ്മേളനം 13ന് വൈകിട്ട് അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.ahlanmodi.ae/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. കാൽലക്ഷത്തോളം പേർ ഇതിനകം റജിസ്റ്റർ ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments