Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രസീലും അർജന്റീനയുമടക്കം അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി

ബ്രസീലും അർജന്റീനയുമടക്കം അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലും അ​ർ​ജ​ന്റീ​ന​യു​മ​ട​ക്കം അ​ഞ്ച് രാ​ഷ്​​ട്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . റി​യോ​ഡി ജ​നീ​റോ​യി​ൽ ആ​റും ഏ​ഴും തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 17ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കും.

ഘാ​ന, ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ, ന​മീ​ബി​യ എ​ന്നി​വ​യാ​ണ് സ​ന്ദ​ർ​ശി​ക്കു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ൾ. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​ത്ത ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ​നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ വി​ഷ​യ​മു​ന്ന​യി​ക്കു​മെ​ന്നാ​ണ് വി​ദേ​ശ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സ്ഥാ​പ​ക രാ​ജ്യ​ങ്ങ​ളാ​യ ചൈ​ന​യും റ​ഷ്യ​യും ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ നീ​ക്കം. അ​ടു​ത്ത വ​ർ​ഷം ബ്രി​ക്സ് അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്കാ​നി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments