Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി

അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി

ദില്ലി: അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ​ഗാന്ധി റദ്ദാക്കിയെന്ന് മോദി പറഞ്ഞു.

ഇന്ദിരാ​ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി.

സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ​ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമർശിച്ചു. ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺ​ഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments