Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആലപ്പുഴ മെഡിക്കൽ കോളേജിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ആലപ്പുഴ മെഡിക്കൽ കോളേജിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ശുചിമുറിയിൽ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. പുന്നപ്ര കപ്പക്കട സ്വദേശി അരുണാണ് (24) പിടിയിലായത്.

കുട്ടിയുടെ അമ്മ ഈ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്‌ക്ക് കൂട്ടിരിക്കാൻ വന്ന പെൺകുട്ടി ശുചിമുറിയിൽ കുളിക്കാനെത്തിയപ്പോൾ യുവാവ് കടന്ന് പിടിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടി ബഹളം വച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരെത്തി രക്ഷിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആളുകൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com