Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ: എൽ.ഡി.എഫ് പൂജ്യം

കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ: എൽ.ഡി.എഫ് പൂജ്യം

ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ടുഡേ എക്സിറ്റ് പോളിലും യു.ഡി.എഫിനാണ് വൻ നേട്ടം. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments