സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്‍റെ ഭാഗമെന്ന് ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. വിജയം ജാവഡേക്കര്‍– ഇ.പി. ജയരാജന്‍ ചര്‍ച്ചയിലെ പാക്കേജിന്‍റെ ഭാഗമാണ്. എന്‍ഡിഎ മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ലാവ്്‍ലിന്‍ കേസ് ഇല്ലാതാകും. സഹായിച്ച സഖാക്കള്‍ക്ക് ഒരു ചോക്ലേറ്റ് എങ്കിലും സുരേഷ്ഗോപി നല്‍കണമെന്നും ദല്ലാള്‍ നന്ദകുമാര്‍.
‘സുരേഷ് ഗോപിയുടെ ജയം ജാവഡേക്കര്‍ – ഇ.പി ചര്‍ച്ചയിലെ പാക്കേജിന്റെ ഭാഗം’: വെളിപ്പെടുത്തല്‍
RELATED ARTICLES