Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനുളള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.hajcommittee.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം. അപേക്ഷകർ അംഗീകൃത കോവിഡ് വാക്‌സിൻ എടുത്തിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com