Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാർ ഉടമകൾ

ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാർ ഉടമകൾ

തിരുവനന്തപുരം• ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാർ ഉടമകൾ ഇക്കാര്യം ഉന്നയിച്ചത്.

നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകൾ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. മുന്നണിയിലും,സർക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് ബാർ ഉടമ അസോസിയേഷനെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments