Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ജനുവരി 15ന് രാത്രി ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിലെ സ്ലീപ്പർ ക്ലാസിൽ ജനറൽ ടിക്കറ്റുമായി കയറി യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിത ടി.ടി.ഇയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തുവെന്നാണ് കേസ്. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെയാണ് സംഭവം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments