Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആ​ദാ​യ നി​കു​തി വ​കു​പ്പിൻ്റെ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹരജിയിൽ വി​ശ​ദീ​ക​ര​ണം തേ​ടി

ആ​ദാ​യ നി​കു​തി വ​കു​പ്പിൻ്റെ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹരജിയിൽ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ തു​ട​ർ​ച്ച​യാ​യ നോ​ട്ടീ​സു​ക​ൾ​ക്കെ​തി​രെ ബി​നോ​യ് കോ​ടി​യേ​രി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും ഹോം​സ് ജ​ന​റ​ൽ ട്രേ​ഡി​ങ്​ ലി​മി​റ്റ​ഡു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നോ​ട്ടീ​സു​ക​ൾ ചോ​ദ്യം​ചെ​യ്ത്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ ദി​നേ​ശ്​ കു​മാ​ർ സി​ങ്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഹ​ര​ജി വീ​ണ്ടും വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. നോ​ട്ടീ​സ്‌ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലാ​ത്ത​തി​നാ​ൽ സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments