Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് മെഡിക്കല്‍ കോളജിലെ ലൈംഗികാതിക്രമം; ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെൻഡ്​​ ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലൈംഗികാതിക്രമം; ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെൻഡ്​​ ചെയ്തു

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ നടപടി. ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെൻഡ്​​ ചെയ്തു.ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം.

സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com