Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് അരവിന്ദ് കെ‍ജ്‍രിവാൾ

പ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് അരവിന്ദ് കെ‍ജ്‍രിവാൾ

ദില്ലി: പ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ. അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് മോദിയെ ഉപമിച്ചായിരുന്നു പരിഹാസം. ആം ആദ്മി പാർട്ടിയിലൂടെ താൻ കൊണ്ടുവന്ന വികസനങ്ങൾ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചുവെന്നും കെജ്‍രിവാൾ ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ പറഞ്ഞു.

അരവിന്ദ് കെജ്‍രിവാളിനെ സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആം ആദ്മി സർക്കാർ ഏകദിന നിയമസഭ സമ്മേളനം വിളിച്ചു ചേർത്തത്. ലഫ്റ്റനന്റ് ​ഗവർണർ ബിജെപിക്ക് വേണ്ടി എഎപി സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്ന് എഎപി അം​ഗങ്ങൾ വിമർശിച്ചു. അതേ സമയം സഭക്ക് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments