Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു .വളയംകുളം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി നിഹാലിനാണ് പരുക്കേറ്റത് .

ജൂനിയർ സീനിയർ വിദ്യർത്ഥി സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം. കുത്തേറ്റ നിഹാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments