Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃക്കാക്കരയിലെ മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടുപോകാനാകില്ല: ആവശ്യം തള്ളി മന്ത്രി എം.ബി.രാജേഷ്

തൃക്കാക്കരയിലെ മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടുപോകാനാകില്ല: ആവശ്യം തള്ളി മന്ത്രി എം.ബി.രാജേഷ്

കൊച്ചി ∙ ബ്രഹ്മപുരത്തേക്കു മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് തന്നെ നേരിൽക്കണ്ട തൃക്കാക്കര നഗരസഭാ ചെയർപഴ്സൻ അജിത തങ്കപ്പനെ മന്ത്രി ഇക്കാര്യം അറിയിച്ചു.

എല്ലാ നഗരസഭകളും സ്വന്തം നിലയ്ക്ക് മാലിന്യ സംസ്കരണത്തിന് നടപടിയെടുക്കുമ്പോൾ തൃക്കാക്കര നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ എം.അനിൽകുമാറും ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments