Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു

കാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു

കാസർകോട്:കാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരൻ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് വെടി വെക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments