Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവായ്പയ്ക്ക് അനുമതി;കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു

വായ്പയ്ക്ക് അനുമതി;കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു

ഡൽഹി: കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര‌സർക്കാ‍ർ വ്യക്തമാക്കി. സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന്‌ നൽകുക.

19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments