സി.എ.എ വിജ്ഞാപനം: സർക്കാർ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനെതിരെ കോൺഗ്രസ്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വിജ്ഞാപനം പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാറിന് നാല് വർഷവും മൂന്ന് മാസവും എടുത്തു. പ്രധാനമന്ത്രി അവകാശപ്പെടുന്നത് തന്റെ സർക്കാർ സമയബന്ധിതമായി പ്രവർത്തിക്കുന്നുവെന്നാണ്. സി.എ.എ വിജ്ഞാപനം പുറത്തിറക്കാനെടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു ​പ്രകടനമാണ്. ഒമ്പത് … Continue reading സി.എ.എ വിജ്ഞാപനം: സർക്കാർ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ്