ന്യൂഡൽഹി: വോട്ടുക്കൊള്ളക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിയുടെ ആത്മവിശ്വാസം നഷ്ടമായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അഞ്ചു കോടിയിലധികം പേർ ഒപ്പിട്ട...
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കോടതിവിധി പ്രസ്താവിച്ചശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അവര്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. കോടതിവിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അത്ഭുതമില്ല. കാര്യങ്ങള്‍...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ ഒടുവിൽ അതിജീവിത പ്രതികരിച്ചിരിക്കുന്നു. സോഷ്യൽമീഡിയയിലൂടെയാണ് പ്രതികരണം.
അതിജീവിതയുടെ പ്രതികരണത്തിന്റെ പൂർണരൂപം…
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ...
അജു വാരിക്കാട്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 'ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ്...
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: വിധിയുടെ ക്രൂരതയാൽ വിവിധ അപകടങ്ങളിൽപ്പെട്ടും തടയാനാവാത്ത രോഗങ്ങൾ മൂലവും കാലുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് താങ്ങായി കൃത്രിമക്കാലുകൾ നൽകിവരുന്ന "ലൈഫ് ആൻഡ് ലിംബ്" (Life and Limb) എന്ന ചാരിറ്റബിൾ പ്രസ്ഥാനം...
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: പൊതുജന ശ്രദ്ധ ആകർഷിച്ച വൈവിധ്യങ്ങളായ പരിപാടികൾ കാഴ്ച്ച വച്ച ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഈ ഹോളിഡേ സീസൺ ആഘോഷമാക്കുവാൻ "ജിംഗിൾ മിംഗിൾ" എന്ന പരിപാടി ഏവർക്കുമായി കാഴ്ച വയ്ക്കുന്നു....
അബുദാബി: യുഎഇയിൽ കുട്ടികളുടെ ക്ഷേമവും അവകാശവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നിലവിൽ വന്നു. വേർപിരിഞ്ഞ് കഴിയുന്ന പ്രവാസികൾ ഉൾപ്പെടെയുളള രക്ഷിതാക്കളുടെ കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിയമം...
ഒമാനില്‍ ഈ മാസം ഇരുപത് വരെ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. മിക്ക ഗവര്‍ണറേറ്റുകളിലും മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ മുസന്ദം ഗവര്‍ണറേറ്റിലാണ് ഏറ്റവും...
ദുബായ്: ലോകത്തെങ്ങുമുള്ള പ്രവാസികൾക്കും നിക്ഷേപകർക്കും ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യുഎഇ മാറുമ്പോൾ ലോകോത്തര പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വീസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. 2025ൽ...
ദുബായ്: യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് 2026ലെ പുതുവത്സരാഘോഷത്തിനായി അവധി പ്രഖ്യാപിച്ചു. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ്...
പി പി ചെറിയാൻ
ഐഡഹോ: ഐഡഹോയിലെ ഒരു പാർക്കിംഗ് ലോട്ടിൽ യു-ഹോൾ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.
ശനിയാഴ്ച പുലർച്ചെ ലെവിസ്റ്റൺ നഗരത്തിലാണ് അപകടമുണ്ടായത്.ട്രക്കിൽ സൂക്ഷിച്ചിരുന്ന ഗ്യാസോലിൻ, പ്രൊപ്പെയ്ൻ ടാങ്കുകൾ ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ കാരണമാണ്...
കാലിഫോർണിയ: കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. 2023ൽ 17 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് സ്പാനിഷ് ഭാഷാ അധ്യാപികയായ ഫ്ലോറസിനെ...
പി പി ചെറിയാൻ
പെൻസക്കോള(ഫ്ലോറിഡ): ഫ്ലോറിഡയിലെ 'ഷ്രിമ്പ് ബാസ്‌ക്കറ്റ്' എന്ന റെസ്റ്റോറന്റിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം കഴിക്കാൻ എത്തിയിരുന്ന 78-കാരനായ ചാർലി ഹിക്ക്‌സ് ഏതാനും ദിവസത്തേക്ക് വരാതായപ്പോൾ, അദ്ദേഹത്തെ...
ടെഹ്റാൻ : 2023ലെ നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ...
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും....
ടൊറന്റോ: ഷോയിൽ പങ്കെടുക്കാൻ 3 മണിക്കൂർ വൈകിയെത്തിയ ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ കാനഡയിൽ വിമർശനം. ബോളിവുഡിലെ സൂപ്പർതാരവും 90കളിലെ ഏറ്റവും മുൻനിര നടിയുമായ മാധുരി രാജ്യാന്തര വേദികളിൽ ഷോകൾ നടത്താറുണ്ട്. അത്തരമൊരു...
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു...
സണ്ണി മാളിയേക്കൽ
ഓസ്റ്റിൻ:"അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ (Austin film festival and writers conference). പ്രശസ്ത സിനിമ - സീരിയൽ സംവിധായകനായ...
വലെൻസിയ: രണ്ട് വർഷം പതിവായി ജോലിക്ക് 40 മിനിറ്റ് നേരത്തെ ഓഫിസിലെത്തിയിരുന്ന ജീവനക്കാരിയെ പുറത്താക്കിയ തൊഴിലുടമയുടെ നടപടി ശരിവച്ച് കോടതി. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്ക്കെതിരെ കോടതിയെ...
ലണ്ടൻ: തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ബ്രിട്ടനിൽ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും...
ലണ്ടൻ: സ്കോട്‌ലൻഡിൽ കെയർ ഹോമിൽ വച്ച് സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ട മലയാളി യുവാവിനെ ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്ത് തിരികെ എത്തിച്ച് ജയിലിൽ അടച്ച് ബ്രിട്ടൻ. നൈജിൽ...
ലണ്ടൻ ∙ കോവിഡ് കാലത്തെ ഓർമിപ്പിക്കുംവിധം ബ്രിട്ടനിലെങ്ങും ഫ്ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാൻ...
പി പി ചെറിയാൻ
ജോർജിയ: തോമസ് പറോലിൽ വർഗ്ഗീസ് (78) ഡിസംബർ 12 വെള്ളിയാഴ്ച വാർണർ റോബിൻസിൽ.(ജോർജിയ)അന്തരിച്ചു' പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്.റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്ലാന്റ മാർത്തോമ്മാ ഇടവക...
മുംബൈ : കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ...
ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറയില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു.
ഭാര്യ: സോഫി കുഞ്ഞച്ചന്‍മക്കള്‍: രമ്യ, സൗമ്യ, സോബിന്‍
പൊതു ദര്‍ശനം ഷിക്കാഗോയില്‍ വച്ച് ഡിസംബര്‍ ആറ് ശനിയാഴ്ച്ച 3 Pm – 7...
പി.പി ചെറിയാൻ
ഡാളസ് : 2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ ഡ്രോ)(ഡിസംബർ 11, 2025) ആരംഭിച്ചു. ടിക്കറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം അടുത്ത വർഷം ജനുവരി 13...
പി.പി ചെറിയാൻ
ഡാലസ്: 2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും, ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു.
ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജ്,...
ഫ്ലോറിഡ: വൻകൂവർ വൈറ്റ്‌ക്യാപ്‌സിനെ തകർത്ത് MLS കപ്പ് നേടി ഇന്റർ മയാമി. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മയാമി വൻകൂവർ വൈറ്റ്‌ക്യാപ്‌സിനെ 3-1നാണ് പരാജയപ്പെടുത്തിയത്.രണ്ട് ഫ്രാഞ്ചൈസികളുടെയും ആദ്യ MLS കപ്പ് ഫൈനലായിരുന്നു ഇത്....
ന്യൂയോര്‍ക്ക്: 2026 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം പുറത്ത്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട്...
പി.പി ചെറിയാൻ
ന്യൂയോർക് :27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall).
ഈ ഉൽപ്പന്നങ്ങളിൽ 'ബ്ലാക്ക് പ്ലാസ്റ്റിക്' അടക്കമുള്ള...
പി.പി ചെറിയാൻ
അലർജിയുണ്ടാക്കാൻ സാധ്യതയുള്ള പ്രഖ്യാപിക്കാത്ത നിലക്കടലയുടെ (peanut) സാന്നിധ്യം കാരണം റിറ്റ്സ് പീനട്ട് ബട്ടർ ക്രാക്കർ സാൻഡ്‌വിച്ചുകൾ (RITZ Peanut Butter Cracker Sandwiches) എട്ട് യു.എസ്. സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവിളിക്കാൻ (Recall)...
വാഷിങ്ടൻ:∙ യുഎസിൽ ഹൃദയത്തിലെ അണുബാധ മൂലം 10 കുട്ടികൾ മരിച്ചതിനു കാരണം കോവിഡ് വാക്സീൻ ഉപയോഗമാകാമെന്ന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) നിഗമനം. എഫ്ഡിഎ ജീവനക്കാർക്കു ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക്...
പി.പി ചെറിയാൻ
കാൻസറിന് സാധ്യതയുള്ള വിഷാംശം; ആയിരക്കണക്കിന് പാചക പാത്രങ്ങൾ തിരിച്ചുവിളിച്ച് എഫ്.ഡി.എ.വാഷിംഗ്ടൺ ഡി.സി.: കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ "ശ്രദ്ധേയമായ" അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക...
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും....
ടൊറന്റോ: ഷോയിൽ പങ്കെടുക്കാൻ 3 മണിക്കൂർ വൈകിയെത്തിയ ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ കാനഡയിൽ വിമർശനം. ബോളിവുഡിലെ സൂപ്പർതാരവും 90കളിലെ ഏറ്റവും മുൻനിര നടിയുമായ മാധുരി രാജ്യാന്തര വേദികളിൽ ഷോകൾ നടത്താറുണ്ട്. അത്തരമൊരു...
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു...
സണ്ണി മാളിയേക്കൽ
ഓസ്റ്റിൻ:"അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ (Austin film festival and writers conference). പ്രശസ്ത സിനിമ - സീരിയൽ സംവിധായകനായ...
ചെന്നൈ: വാർത്താസമ്മേളനത്തിൽ നടി ഗൗരി കിഷനെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന് യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിക്ക് നേരേ വീണ്ടും അധിക്ഷേപം ഉയര്‍ത്തുകയാണ് കാർത്തിക്. പ്രതികരണം പിആർ സ്റ്റണ്ടെന്ന് കാർത്തിക് ആരോപിക്കുന്നു. 32...
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ട മറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി...
ദില്ലി: സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു...
ജനുവരി മുതൽ നിർമ്മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണ കൊറിയ. പുതിയ നിയമങ്ങൾ വ്യവസായ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ചെറുകിട സ്ഥാപനങ്ങൾക്ക് അധിക ബാധ്യതയാകുമെന്നുമുള്ള ആശങ്കകൾ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
AI...
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനത്തിന്റെ നിരക്ക് തീരുമാനിച്ചിട്ടില്ലെന്ന് സ്റ്റാര്‍ലിങ്ക് ബിസിനസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ലോറെന്‍ ഡ്രെയര്‍. സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ റെസിഡന്‍ഷ്യല്‍ സേവന നിരക്ക് പ്രഖ്യാപിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു....
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ($17.5 ബില്യൺ) നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ...